നിലാവിന്‍റെ മണമുള്ള നിന്‍റെ സാമിപ്യങ്ങള്‍ പ്രണയാര്‍ദ്രമാം നിമിഷങ്ങളായി മാറുന്നുവെങ്കിലും,
താമര തളിരിടും നിമിഷസുഖമായി,
പ്രണയവിരഹമായി തേടുന്ന സ്വപ്‌നങ്ങള്‍,
വര്‍ണമായി.....
നീലാകാശത്തില്‍ നിന്നുതിരുന്ന മഴതുള്ളിയായി.....
ഇന്നലെ വിരിഞ്ഞ പൂവിന്‍റെ സുഗന്ധമായ്.............,
നീ മാറവേ...
അറിയാതെ ഊറിയൊര മിഴിനീരിന്‍ ചൂടില്‍
വീണ്ടുമൊരു പൂമ്പാറ്റയായി എന്‍ മനസും....
ഹൃദയക്ഷരത്തില്‍ നിനക്കായ് കുറിച്ചൊരു
വര്‍ണാക്ഷരത്തില്‍ വീണ്ടും ഞാന്‍ എഴുതാം,
നിനക്കായ്... "എന്‍റെ പ്രണയം"
താമര തളിരിടും നിമിഷസുഖമായി,
പ്രണയവിരഹമായി തേടുന്ന സ്വപ്‌നങ്ങള്‍,
വര്‍ണമായി.....
നീലാകാശത്തില്‍ നിന്നുതിരുന്ന മഴതുള്ളിയായി.....
ഇന്നലെ വിരിഞ്ഞ പൂവിന്‍റെ സുഗന്ധമായ്.............,
നീ മാറവേ...
അറിയാതെ ഊറിയൊര മിഴിനീരിന്‍ ചൂടില്‍
വീണ്ടുമൊരു പൂമ്പാറ്റയായി എന്‍ മനസും....
ഹൃദയക്ഷരത്തില്‍ നിനക്കായ് കുറിച്ചൊരു
വര്‍ണാക്ഷരത്തില്‍ വീണ്ടും ഞാന്‍ എഴുതാം,
നിനക്കായ്... "എന്‍റെ പ്രണയം"

No comments:
Post a Comment