Pages

എന്നെ കുറിച്ച് !.

My photo
എടപ്പാള്‍-നടുവട്ടം, India
ഞാന്‍ ഫസലുൽ ഹഖ് , ഹരിത മനോഹരീ കൈരളിയുടെ മടിത്തട്ടില്‍ നിന്നും സുവര്‍ണ്ണ മണല്തരീ ഭൂവിലേക്ക് വിരുന്നു വന്ന അനേകായിരം പ്രവാസികളില്‍ ഒരുവന്‍ ഈ ഞാനും!..

Monday, November 1, 2010

-എന്‍റെ കേരളം-

-എന്‍റെ കേരളം- 
മലകളാല്‍ അതിര് മേഞ്ഞ മഞ്ഞിറങ്ങും താഴ്വാരങ്ങളും,ഹരിതകം കനിഞ്ഞ കാനനങ്ങളും,കളകളാരവം മുഴക്കുന്ന കൊച്ചു കൊച്ചു അരുവികളും,അരുവികളെ തന്നിലേക്കാവാഹിക്കുന്ന നദികളും, നദികള്‍ പ്രണയിച്ചു അലിയുന്ന സമുദ്രങ്ങളും,വിശാലമായ സമുദ്ര തീരവും , അവിടന്ന് നോക്കിയാല്‍ സമുദ്രത്തിന്റെ ഒരറ്റം   തടയിടുന്ന പോലെ  വിശാലമായ ആകാശം,ആകാശത്ത് മിന്നി തിളങ്ങുന്ന നക്ഷത്രങ്ങള്‍, കൊന്നയും, കാവും, കുളവും,ആല്‍ മരവും, ചക്കയും, മാങ്ങയും, കേരവും എല്ലാം നിറഞ്ഞ ആ മണ്ണിനെ വര്‍ണ്ണിക്കാന്‍ വാക്കുകള്‍ക്ക് പഞ്ഞമില്ല!. 
എന്റെ സുന്ദര കേരളം - ഹൃദയ ഹാരിണിയാം ഹരിത പുഷ്പിണി കേരളം.......

No comments:

Post a Comment