Pages

എന്നെ കുറിച്ച് !.

My photo
എടപ്പാള്‍-നടുവട്ടം, India
ഞാന്‍ ഫസലുൽ ഹഖ് , ഹരിത മനോഹരീ കൈരളിയുടെ മടിത്തട്ടില്‍ നിന്നും സുവര്‍ണ്ണ മണല്തരീ ഭൂവിലേക്ക് വിരുന്നു വന്ന അനേകായിരം പ്രവാസികളില്‍ ഒരുവന്‍ ഈ ഞാനും!..

Saturday, October 24, 2015

അമാനുഷികം

" ബീഫ് തിന്നുന്നവനെ കൊന്നു തിന്നുന്ന കാട്ടാളനീതി "
നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന് പറഞ്ഞ പോലെ നിങ്ങളെന്നെ പ്രതികരണ ശേഷിയുള്ളവനാക്കും,
മാനുഷിക പരിഗണന ലഭിക്കാത്തിടത്ത് അമാനുഷികമായി ഇടപെടാൻ ഓരോ രക് തോട്ടം ഉള്ളവനും ശ്രമിക്കുന്ന കാലം വിദൂരമല്ലെന്ന് തോന്നുന്നു.

No comments:

Post a Comment